എന്റെ പെന്‍ഗ്വിന്‍ | entepenguin

സ്കൈപ്പ് ഉബുണ്ടുവില്‍ എങിനെ….!
സ്കൈപ്പ് ഇന്സ്റ്റാള്‍ ചെയ്യുന്നതിനായി ആദ്ദ്യം  Ubuntu Partner repository

ലഭ്യമാവണം..അതിനായി താഴെ പറയുന്ന ഫയല്‍ തുറക്കുക.

$ sudo vi /etc/apt/sources.list

എന്നിട്ടു ഈ വരികള്‍ uncomment ചെയ്യുക.

deb http://archive.canonical.com/ubuntu maverick partner

deb-src http://archive.canonical.com/ubuntu maverick partner

ഫയല്‍  അടച്ചതിനു ശേഷം സ്കൈപ്പ് ഇന്സ്റ്റാള്‍ ചെയ്യുക.

$ sudo apt-get update

$ sudo apt-get install skype

ഇനി മൈക്രൊഫോണ്‍ സെറ്റിങസ് താഴെ പറയും പ്രകാരമാണോ എന്നു പരിശോധിക്കുക..

സിസ്റ്റം-> പ്രിഫറന്‍സെസ് ->സൌണ്ട്.

ഹാര്‍ഡ്‌വെയര്‍ സെറ്റിങ്ങ്സ് അനലോഗ് സ്റ്റീരിയോ ഡുപ്ളെക്സ് എന്നാക്കുക…

എന്നിട്ടു ഈ സ്ക്രീന്ഷോട്ടു പോലെ മൈക്കിനെ ശരിയാക്കാം.. ഇനി  സൌണ്ടു സെറ്റിങ്ങ്സ്  അടക്കുക.

ഇനി സ്കൈപ്പു തുറന്നുപയോഗിക്കാം!

Applications->Internet->Skype

റെഡ്‌ഹാറ്റ് എന്റര്‍പ്രൈസ് ലിനക്സ് 6 പുറത്തിറങ്ങി
<font size="4"More reliable. More open. More comprehensive.

ഇതൊക്കെയാണു വാഗ്‌ദാനങ്ങള്‍… ഇനിം  ഉണ്ടു ഡയഗൊലുകള്‍..

More reliable. Worry less when you choose Red Hat over Microsoft Windows.

More Comprehensive than VMware

More Open than Oracle

വിശദവിവരങങള്‍ക്ക് ഇവിടെയും ഇവാലുവേറ്റു ചെയ്യാന്‍ ഇവിടെയും ചെല്ലുക

ഫെഡോറ 14 ബീറ്റ !
ഫെഡോറ 14 ബീറ്റ പുറത്തിറങ്ങി…. ഡൌണ്‍ലോഡു ലിങ്ക് ഇവിടെ…

ഒന്നിലധികം ഫയര്‍ഫോക്സ് ഇന്സ്റ്റാള്‍ ചെയ്യാന്…
പുതിയ ഫയര്‍ഫോക്സ് 3.6.9 ക്കു പുതുക്കി VMware സെര്‍വര്‍ കണ്‍സോള്‍ കിട്ടാതെ ‍  വിഷമിച്ചിരിക്കുകയാണോ?

പേടിക്കേണ്ട!!  ഫയര്‍ഫോക്സ് പഴയതിലേക്കു തരംതാഴ്ത്താതെ FoxTester    ഏന്ന സങ്കെതം  കൊണ്ട നിങ്ങള്‍ക്കു ഒരേ സമയം വിത്യ്സ്തമായ വെര്‍ഷനുകള്‍ ഉപയോഗിക്കാം…

വിശദവിവരങ്ങള്‍ ഇവിടെ

പാക്ക് മാന്‍ ഗെയിം പോലെ ഗൂഗിള്‍ ഡൂഡീല്‍ !!
ഈ ഗൂഗിള്‍ ഡൂഡീല്‍ ഒന്നു നോക്കു…. പാക്ക് മാന്‍ ഗെയിം പോലെ. ഗെയിമിന്റെ അനിമേഷനുമുണ്ടു….

റിയാല്റ്റി ഷോ…
ശുദ്ധ സംഗീതത്തിനൊന്നും ഒരു വിലയില്ലാതെയായി…വെറുതെ പറയണതല്ല.. അല്ലെങ്കില്‍ ഞാനിന്നൊരു  പാട്ടുകാരനായാനേ.. വെറുതെ കണ്ട ബഹുരാഷ്‌ട്ര കുത്തക മുതലാളികള്‍ക്കു വേണ്ടി അടിമപ്പണി എടുക്കേണ്ടി വരില്ലായിരുന്നു..നഴ്സറി തൊട്ടിന്നേവരെ ആരും എന്നൊടു പാട്ടു പാടാന്‍പറഞ്ഞിട്ടില്ലെന്നു മാത്രമല്ല പലരും ഞാന്‍ പാടുമ്പോ നിര്‍ത്താന്‍ പറഞ്ഞിട്ടുണ്ടു.പക്ഷെ എല്ലാവരും നിരുല്‍സാഹപ്പെടുത്തിയിട്ടും ഞാന്‍ പാടി.. അങിനെ ഒരു ദിവസം നല്ല ടെമ്പൊ,സങ്കതി ഇതൊക്ക്കെ മിക്സ് ചെയ്ത ബാത്റുമില്‍ പാടിയപ്പൊ അപ്പുറത്തുന്നും അമ്മ..”നിര്‍ത്തെടാ നിന്റെ  പാട്ട്.. അഛമ്മ നീ കരയേണേന്നും പറഞ്ഞോടി വന്നു.. “അതു ശരി എന്റെ രാഗം  അഛ്മ്മക്ക്  രോഗമായാണു തോന്നിയതു..

പ്കഷെ എന്റെ താവഴിയിലെ ഒരു കുടുമ്ബ കാര്‍നോര്‍ പണ്ടത്തെ ഒരു റിയാല്‍റ്റി ഷോയില്‍ പ്ങ്കെടുത്തു ഫേമസ് ആയതാണു..അന്നു ഇതു സ്പോണ്സര്‍ ചെയ്തിരുന്ന്നതു  ഐഡിയേം വോഡോഫോണും അല്ല.എസ്.എം എസു പോയിട്ടു ഈഎംഎസുപോലും ജനിച്ചിട്ടില്ല.അന്നു തമ്പുരാന്റെ മുന്നിലാണു ഷോ. ഫ്ളാറ്റ് കിട്ടൂല്ല. നന്നായി പാടില്ലെങ്കി ടെര്‍മിനേഷന്‍ ഒണ്ടാവും.ആളെ തന്നെ ടെര്‍മിനേറ്റു ചെയ്യും.

ആ ഷോ കൊമഡി സ്റ്റാര്‍സൊ,സ്റ്റാര്‍സിങറൊ,സുപ്പര്‍സ്റ്റാറോ ഒന്നുമായിരുന്നില്ല ഉടുക്കുകൊട്ടും പാട്ടുമായിരുന്ന്..മനോജ് ഗിന്നസും ബൈജും കൂടി ലജ്ജാവതിയെന്നു പാടണ അതെ സാധനം!!!

അങ്ങിനെ കാര്‍നോരു സ്വയം മറന്നു പാടി.ജനങ്ങള്‍ എസ്.എം.എസു ചെയ്തു..സോറി രാജാവിന്റെ മുഖഭാവത്തിനനുസരിച്ചു തലയാട്ടി താളം പിടിച്ചു. മല്‍സരം അവസാനിച്ചു.. ഇനി സമ്മാനദാനം..എതിരു പാടിയ ആളേ വിളിച്ചു രാജാവു പട്ടും വളേം കൊടുത്തു..

കാര്‍ന്നോര്‍ക്കു ബംപര്‍ പ്രൈസ്സായി കൊടുത്തു,ഒരു പട്ടുകോണാന്‍.

അണ്ണാച്ചിയുടെ മുന്നില്‍ ഷ്ഡ്‌ജം ഊരിപ്പൊയ മല്‍സരാര്‍ത്ഥിയെ പ്പൊലേ,ഫ്ലാറ്റിനു പ്കരം രഞ്ജിനിയുടെ ധ്രതരാഷ്ട്രാലിംഗനം കിട്ടിയവനെപ്പോലെ കാര്‍ന്നൊര്‍ നിന്നു വിയര്‍ത്തു.പിന്നെ കരഞ്ഞു കൊണ്ടു തട്ടേന്നിറങ്ങി..

പിറ്റെന്നു തന്നെ കുടുമ്ബസ്വത്തിന്റെ ഒരു നല്ല ഭാഗം വിറ്റു കാര്‍ന്നൊരു നാടുവിട്ടു പോയി.പിന്നിടു പിറ്റേകൊല്ലം ഉടുക്കുകൊട്ടുംപാട്ടിനാണു വന്നതു..അക്കൊല്ലം കൊച്ചു പ്രേമന്‍ പറഞ്ഞതു പോലെ തന്നെ പുട്ടും കടലേം അല്ല്ലാ പട്ടും വളേം വാങ്ങിചു.. വിടുവിറ്റാലും ഫ്ളാറ്റു നേടാന്‍ പഠിക്കണം.അതാണു റിയാല്‍റ്റി. അതാണു ഷോ…!!

ചെറായി പൂരം 2010..
പൂയം

അഭിഷേക കാവടി.

കാവടി ഘോഷയാത്ര (വൈകീട്ട്)

വളരെ കുറച്ചു മാത്രമെ എന്റെ ഫോണില്‍ പതിഞുള്ളു..

പുരത്തിന്റെ പടങ്ങ്ങ്ങള്‍ നാളെ ഇടാം…

അര്‍നോള്‍ഡ് ശങ്കരുവും 3-)ം ചലന നിയമവും
സാക്ഷാല്‍  കാലിഫോര്‍ണിയ ഗവര്‍ണര്‍ അര്‍നോള്‍ഡ് ഷ്വാര്_____ (പുള്ളിടെ ലാസ്റ്റ് പേരു എഴുതാന്‍ അറിയില്ല പറയാനും) നോടുള്ള സാദ്രശ്യമാണു. ശങ്ക്രു വാപ്പനെ അര്‍നോള്ഡ്‌ ശങ്ക്രു ആക്കിയതു..  അര്‍നോള്‍ഡിന്റെ കയ്യില്‍ മുനിസിപ്പാലിറ്റി  പൈപ്പിട്ടിരിക്കുന്ന പോലെ ഞരമ്പില്ലെ ലതു പോലെ ശങ്ക്രു വാപ്പനും ഞരമ്പുണ്ടു..ഞരമ്പു മാത്രം..  ബാക്കി ഐറ്റംസ് ഒന്നുമില്ല. ഒരു അഞ്ച്ടി താഴെയുള്ള ശരിരത്തില്‍ ഞരമ്പും തൊലീം മാത്രം.. പുറത്തു നിന്നു നോക്കിയാല്‍ ചെറിയ മനുഷ്യന്‍ .പക്ഷെ അകത്തു തെറിയുടെ അതി മനോഹരമായ ഷോറൂം…

ക്രിക്കറ്റും ചീട്ടുകളിമൊഴികെ മറ്റൊരു കളീം പച്ച്പിടിക്കാത്ത കേര്ളത്തില്‍ ഒരു പ്രത്യേക കാലത്തു ഫുട്‌ബാളിനോടാവേശം കേറും..ലോകകപ്പു നടക്കുമ്പോള്‍ ..അപ്പൊ പിന്നെ ചേരിതിരിഞ്ഞടിം ഭയങ്കര  ഫുട്ബാള്‍ പ്രാക്റ്റിസുമാണു. ഒരു മാസം കഴിഞാല്‍ ഒക്കെ മുന്നാര്‍  ഒഴിപ്പിക്കാന്‍ പോയപോലെയാവും ..പോയേലും വേഗത്തീപ്പോരും!!! പിന്നെ അങ്ങിനൊന്നും കേട്ടിട്ടുല്ലാ, അറിഞ്ഞിട്ടുല്ലാ..

അങ്ങിനെ ഒരു ലോകകപ്പു സമയത്താണു കഥ നടക്കുന്നതു..

ഞങ്ങ്ളുടെ നാട്ടിലെ ഇന്റെര്‍നാഷണല്‍ സ്റ്റേഡിയം ആയ പുഴ വക്കത്തെ പരമ്പിനടുത്താണു അര്‍നോള്‍ഡിന്റെ വീട്.. ഗ്രൌണ്ടിലെ പിള്ളേരും അര്‍നോള്ഡും ഇന്ഡ്യ -പാക്കിസ്ഥാന്‍ പോലെയായിരുന്നു.. പിള്ളേരു പന്ത്ടിച്ചങ്ങോടിടും അര്‍നോള്ഡു തിരിച്ചു പീള്ളാരുടെ   വീട്ടുകാരുടെ വിശേഷം ചോദിക്കും.. ഓരൊ തവണ കളി കഴിയുമ്പോഴും ചെക്കന്മാരുടെ വോക്കാബുലറി  കൂടിക്കൂടി വന്നു..

ഒരു ദിവസം  കളി തുടങ്ങി ആവേശമായി .. ഒരുത്തന്റെ ആഞൂള്ള തൊഴിയില്‍ ഫുട്ബാള്‍  വീടിന്റെ   ജനലിലിടിച്ചതിനുശേഷം അര്‍നോള്‍ഡിന്റെ  നെഞ്ചിലിടിച്ചു താഴെ  കറങ്ങി  ലാന്‍ഡു ചെയ്തു..അര്‍നോള്‍ഡു സംസ്ക്രത ശ്ലോകങ്ങളോടു കൂടി പന്തിനെ വരവേറ്റു..

കുറച്ചു സമയത്തിനു ശേഷം പന്തു പറ്ക്കികള്‍ അര്‍നോള്ഡിന്റെ ഉമ്മറത്തു ഹാജരായി..

“ശങ്കുരു  വാപ്പാ ആ പന്ത്”

“നിന്റ…..” അര്‍നോള്‍ഡു അതെ ഈണത്തില്‍ ഒരു പദ്യം ചൊല്ലി ഉമ്മ്റത്തേക്കു വന്നു.. .. ആ  രുപം കണ്ടു  പിള്ളേര്‍ പറപറന്നു..

ദാരികവ്ധം കഴിഞെത്തിയ ഭദ്രകാളിയെ പോലെ, ഒരു കയ്യില്‍ ഫുട്ബാള്‍ മറ്റെകയ്യില്‍ വാക്കത്തി..വായില്‍ നിന്നും അക്ഷരശ്ലോകം.. പിള്ളേരു തോടു ചാടിയോടി.

“കാണിച്ചു തരാടാ നിന്റെ കളി” എന്നു പറഞ്ഞു അര്‍നോള്‍ഡു അകത്തേക്കും..

അയ്യോഓഒ…. അലര്‍ച്ചയാണു പിന്നെ കേട്ടതു…അതേ സ്പീഡില്‍ പിള്ളേര്‍ തിരികെ തോടു ചാടി  അര്‍നോള്ഡിന്റെ വീട്ടിലെത്തി..

വീണീതല്ലൊ കിടക്കുന്നു. ശോണിതവുമണീഞ്ഞു… ആര്‍നോള്‍ഡു. ഉമ്മറത്തു തന്നെ .. തല വെട്ടിപൊളിച്ച  വെളിച്ചപ്പാടിനെ പോലെ കയ്യില്‍ വാക്കത്തിം  പിടിച്ചാണു കിടപ്പു.. നെറ്റിന്നു ചോര ചാടുന്നുണ്ടു…. അതേ പിള്ളാരു തന്നെ പൊക്കി ആശുപത്രിക്കൊണ്ടോയി.,..

അന്തം വിട്ടു ഞാന്‍ ഒരു സീനിയര്‍ ചേട്ടനോടു ചോദിച്ചു.. “എന്തു പറ്റിയതാ”

“ഹെയ്, പുള്ളി ഫുട്ബാളു വെട്ടിപ്പോളിക്കാന്‍ നൊക്കിയപ്പൊ വാക്കത്തി തിരിച്ചു വന്നു കൊണ്ടതാ.!!!!”

ഊഞാലാട്ടം
തല്ലി തേങ്ങ മരം എവിടെ കണ്ടാലും ഞാന്‍ ഇടയ്കൊന്നു ഭയക്കും…

വെറുതെയല്ല. കാര്യമുണ്ടു..

എന്റെ ചെറുപ്പത്തിലെ വിഷു വെകഷന്‍, കൊടുങല്ലുരില്‍ അമ്മ വീടിന്ടെ അടുത്തുള്ളവര്ക്കു നല്ല രസമായിരുന്നു.!!!. ഇപ്പൊഴും നമ്മളെ കാണുമ്പോള്‍ അവര്‍ക്കു ചിരി വരും…

അതു പോട്ടെ പല്ലിട കുത്തി മണപ്പിക്കാതെ നമുക്കു  കാര്യത്തിലെക്കു വരാം…

ഞങളു മൂന്നു ഭീകരെരയാണു അന്നു രണ്ടു മാസം ഒഴിവില്‍ ഇറക്കുമതി ചെയ്തിരുന്നതു…ഞാനും ചേട്ടനും അനിയത്തിയും

ഞാനും ചേട്ടനും വളരെ ഡിസെന്ട്‌ ആയതു കാരണം എല്ലാവര്‍കും ഞങ്ങളെ ഭയങ്കര മതിപ്പായിരുന്നു…പ്രത്യെകിച്ചും എന്നെ…ഇത്രെം തല്ലു വാരികൂട്ടിയിട്ടും ഞാന്‍ അയ്യപ്പ ബൈജുവെ പൊലെ അതില്‍ അഹങ്കരിചിരുന്നില്ല.. അതിനു സമയം ഉണ്ടായിരുന്നില്ല!!!

അന്നു ഒരു ദിവസമെങ്ങിലും ഒരു ചീത്തയെങിലും കേട്ടില്ലങ്കി ഒരു ഉഷാറുണ്ടാവില്ല!! ഒന്നുമില്ലെല്‍ അമ്മുമ്മയുടെ അമ്മയൊടെങ്കിലും ഇടിയിടും…ഒരു ടൈം പാസ്. ആകെ കരു മകന്‍ മുരു പൊലെത്തെ ഒരു സ്വൊഭാവം.

അങിനെ എല്ലാ വിധ സമ്മര്‍ദ തന്ത്രങളുടെയും ഫലമായി മാമന്‍ ഞങള്ക്കൊരു ചെറിയ ഊഞ്ഞാല കെട്ടി തന്നു.. ഒരു ചെറിയ കൊന്ന തെങ്ങും മാവും തമ്മില്… നന്നായിട്ടൊന്നു വലിച്ചാട്ടിയാല്‍ മൊട്ടൊ്‌ര്‍ ഷെഡ്ഡിന്ടെ മേളിപ്പൊകും!.. ഊഞ്ഞാലും കെട്ടി ആട്ടൊം തുടങ്ങി.. നല്ല ത്കര്‍പ്പന്‍ ആട്ടം.

അങിനെ എന്തൊ ഒരു കാര്യത്തിന്‍റ്റെ വിരുന്നു വീടിലുണ്ടായിരുന്നു.. അതിന്ടെ ബിരിയാണി കഴിച്ചതു ദഹിക്കാനായി ഒന്നു ഊഞ്ഞാലാടാമെന്നു വച്ചു…അപ്പൊളാണു സീറ്റു തര്‍ക്കം തുടങ്ങിയതു.‍ .. മൂന്നു പേര്‍ക്കും ഒരുമിച്ചാടണം. ഫെരാരി പൊലയാണു ഉഞ്ഞാല്.. ടൂ സീറ്റെര്‍ മട്‌ല്‍ ആണു… അള്ളിപിടിചു മൂനു പേരും കേറി..

ഒച്ചയും വിളിയും കേട്ടു വന്ന അമ്മുമ്മ കണ്ടതു ബാറില്‍ നിന്നിറങിയ പാമ്പുകളേപൊലെ വളഞു പുളഞാടുന്ന ഊഞ്ഞാലയും അതിന്ടെ മുകളില്‍  നിന്നും ഇരുന്നുമായി സാഹസിക സാവരി ഗിരി ഗിരി ചെയ്യുന്ന മൂന്നു തങ്കകുടങളെയും….

പിന്നെ എല്ലാം പേട്ടെന്ന്നായിരുന്നു അന്ഡേരിയിലെ ചേരി ഒറ്റ രാത്രി കൊണ്ടൊഴിപ്പിച്ചെടുത ആറാബ്രാനെ പോലെ മാമന്‍ ഊഞ്ഞാലീന്നു ഞങ്ങളെ താഴെയിറക്കി ! ഉഞ്ഞാല്‍ കംപ കയറും മട്ലുമായി മാറാന്‍ നിമിഷങളെ വേണ്ടി വന്നുള്ളു..

മാമന്‍ മാമെന്‍റ്റെ പാട്ടിനു പൊയി… ദെഷ്യവും സങ്കടവും സഹിക്കാന്‍ വയ്യാണ്ടായപ്പൊളാണു ഇന്നവേറ്റിവു ആയ ഒരു മുടിഞ ഐഡിയ തോന്നിയതു….എന്തായാലും കയറു വെറുതെ കിടക്കെണ്ടന്നു വച്ചു വീടിനടുത്തെക്കു നീങ്ങിയ അമ്മുമ്മയെ, തല്ലിതേങ്ങ മരത്തില്‍ കെട്ടിതുടങ്ങി..പിന്നെ ഇന്നത്തെ പൊലെ അന്നും ലക്ക് ആയതു കൊണ്ടു കുഴപ്പമുണ്ടായില്ല!!!!..

എന്തൊ മറന്നു വച്ചതുകൊണ്ടു മാമന്‍ തിരിയേ വന്നു..

എല്ലാവര്‍ക്കും ഓരോന്നു പറഞിട്ടുണ്ടല്ലൊ.. അതു തന്നെ….

“സ്വാതന്ത്യം തന്നെയമ്രതം സ്വാതന്ത്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്കു മ്രിതിയേക്കാള്‍ ഭയാനകം” മനസ്സിലായൊ?

എങ്ങിനെ മനസിലാവാനാ… കെട്ടിയിട്ടതു ഞങളെയല്ലെ?????

സുഫിയ മദനിയും തീവ്രവാദവും
ബസ്‌ കത്തിച്ച കേസിലെ 10 മത്തെ പ്രതി ആയ സുഫിയയെ അറ്സ്റ്റു ചെയ്തതിനാണല്ലൊ  ഈ ബൂലോകത്ത്‌ ഭാഗം തിരിഞ്ഞു വാഗ്വാദം നടത്തുന്നതു..

ഭീകരര്‍ ഫോണ്‍ വിളിച്ചതിന്റെ പേരില്‍ അവരെ അറസ്റ്റു ചെയ്തതിനു ബൂലോകത്ത്‌ പലര്ക്കും നല്ല വിഷമമുണ്ടെന്നു പല പോസ്റ്റിലേയും കമന്റിലൂടെയും  മനസ്സിലായി.

ഒരു സംശയം. ഇവര്‍ നിരപരാധിയായിര്ന്നേങ്കില്‍ എന്തെ ബസ് കത്തിക്കുന്ന വിവരം ഇവര്‍ പോലീസില്‍ അറിയിക്കാഞ്ഞെ?

തീവ്രവാദിയായിരുന്ന മകന്‍ മരിച്ചതറിഞ്ഞു മകന്റെ ശവശരീരം പോലും വേണ്ട എന്നു പ്റഞ്ഞ ഒരമ്മ(അല്ലെങ്കി ഉമ്മ) ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടു..

കേരളത്തില്‍ മറ്റേതു സ്ത്രീക്കു ലഭിക്കുന്ന പരിഗ്ണന അല്ല്ങില്‍ അതിനേക്കാളേറെ ഒരു പര്‍ദയണിഞ്ഞ സ്ത്രീക്കു ലഭികുന്നുണ്ടു.. തീവ്രവാദബന്ധമുള്ള ഒരു സ്ത്രീയെ അറസ്റ്റു ചെയ്താല്‍ അതു ആ സമുഹത്തിനേതിരെയുള്ള ആക്രമണമൊന്നുമല്ല.. ഹിന്ദു തിവ്രവാദത്തിന്റെ പേരില്‍ ഒരു സ്ത്രീയെ അറ്സ്റ്റു ചെയ്താല്‍ അതു ഹിന്ദുക്കള്കെതിരെയുള്ള ആതിക്രമാമാവുമൊ?

അവര്‍ നൊമ്പു നൊറ്റതും അച്ചട്ക്കത്തൊടെ ജീവിച്ചതും, കേരള സമൂഹം മറ്റു സംസ്ഥനങ്ങള്‍ പ്രത്യേകിച്ചും (തമിഴ്നാട്ന്റെ )മുന്നില്‍ തലകുനിക്കേണ്ടീ വന്നതിന്റെ മുന്നില്‍ ഒന്നുമല്ല.

അവര്‍ ബസ്‌ കത്തിക്കാന്‍ കൂട്ടു നിന്നാല്‍ ശിക്ഷിക്കപേടണം. അല്ലെങ്കില്‍ അവരെ വേറുതെ വിടണം..

തിവ്രാവാദി അവന്‍ ഹിന്ദുവായാലും മുസ്ലീമായാലും അവനേതു മതക്കാരനൊ അല്ല പോട്ടെ അവനേതു തമ്പുരാനായാലും അവന്‍ ശിക്ഷിക്കപേടണ്ടവനാണു..

ഒരു ശംശയം.. സുഫിയായെ നാടകീയ്യമായി അറ്സ്റ്റു ചെയ്തതു നസീറിന്റെ കേരള രാഷ്ട്രിയ ബന്ധം മറ്യക്കാനല്ലെ?

ഒരു സംശയം കൂടി

ശരിക്കും ഈ മത തീവ്രവാദം ഇപ്പൊ ഉണ്ടോ? അതൊ കാശിനും അധികാരത്തിനും വേണ്ടി ഒരൊരൊ നേതാക്കള്‍ കുട്ടികുരങ്ങനെകൊണ്ടു ചുടു ചോറു വാരിക്കുന്നപൊലേ അനുയായി മണ്ടന്മാരെ കൊണ്ടു ചെയ്യിക്കുന്നതല്ലെ ഇതു?